സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Thursday, 29 August 2013

ദേശീയ കായിക ദിനം.............


അസ്സംബ്ലിയിൽ വ്യായാമവും ആരോഗ്യം എന്നീ വിഷയങ്ങളെക്കുറിച്ച് ബോധവത്കരണം നടന്നു .ഇന്ത്യയുടെ ഹോക്കി മാന്ത്രികനായ ധ്യാ൯ചന്ദിന്റെ ജ൯മദിനമായ ആഗസ്റ്റ് 29 നാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാൻ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്.ദേശീയ കായിക ദിനം  ആരോഗ്യമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിലും നിലനിര്‍ത്തുന്നതിനും കായിക മത്സരങ്ങള്‍ മതിയായേ തീരൂ.    ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതുകൊണ്ട് ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കൂ. ...



No comments:

Post a Comment