സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Thursday, 14 August 2014

സ്വാതന്ത്ര്യ ദിനാശംസകൾ...

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ...




Saturday, 9 August 2014

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടാ........

ആഗസ്റ്റ് - 9 നാഗസാക്കി ദിനം


ആഗസ്റ്റ് - 6 ഹിരോഷിമാദിനം

 


ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടാ
ആറ്റം ബോംബും വേണ്ടേ വേണ്ടാ.......

വാളും ബോംബും വേണ്ടേ വേണ്ടാ
സ്നേഹം നമ്മുടെ ആയുധമാക്കാം

മനുഷ്യനു മണ്ണില്‍ ജീവിക്കാന്‍
ശാന്തിക്കായി പോരാടാം

യുദ്ധം നാടിന്നാപത്തെന്ന്
യുഗങ്ങള്‍ നല്കിയ അനുഭവമല്ലേ ?

സൗഹൃദത്തിന്‍ പനിനീർ പൂക്കള്‍
ലോകത്തെങ്ങും വിടരട്ടെ......

Sunday, 1 June 2014

തൊപ്പികൾ

 പ്രവേശനോത്സവത്തിനു നവാഗതരെ സ്വാഗതം ചെയ്യാൻ തയ്യാറാക്കിയ തൊപ്പികൾ 



പ്രവേശനോത്സവം ഉദ്ഘാടനം

 പ്രവേശനോത്സവം ഉദ്ഘാടനം:  PTA Prasident Sri: Ayyoob. K

പ്രവേശനോത്സവം 2014-15


 നവാഗതർക്ക് സ്വാഗതം 


Wednesday, 1 January 2014

ന്യൂ ഇയർ ഫ്രണ്ട്

ന്യൂ ഇയർ ഫ്രണ്ടിനുള്ള സമ്മാനങ്ങൾ കൈമാറുന്നു. 











 അധ്യാപകനും ഒരു സമ്മാനം 







സമ്മാനപ്പൊതികൾ

വിവിധ ക്ലാസ്സുകളിൽ നടന്ന ന്യൂ ഇയർ ഫ്രണ്ടിനുള്ള സമ്മാനങ്ങളുമായി കുട്ടികൾ.






പുതുവർഷാഘോഷം

സ്കൂളിൽ പുതുവർഷഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചപ്പോൾ 

Add caption









 സ്കൂൾ ലീഡർ നാഫിയ ജബിൻ കേക്ക് മുറിക്കുന്നു.





Wishing you a happy and prosperous New Year
   
  2014