.
Sunday, 15 February 2015
Monday, 26 January 2015
Thursday, 22 January 2015
Tuesday, 20 January 2015
റണ്‍ കേരള റണ്‍(20-01-2015)
കൂട്ടയോട്ടം കുറുവ പഞ്ചായത്ത് വാർഡ് മെമ്പർ
ജുവൈരിയ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

റണ്‍ കേരള റണ്‍(20-01-2015)
സ്കൂളിൽ നിന്നും തുടങ്ങി ചേണ്ടി വരെ നടന്ന കൂട്ടയോട്ടം കുറുവ പഞ്ചായത്ത് വാർഡ് മെമ്പർ ജുവൈരിയ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ വിദ്യാർത്ഥികൾ, ക്ലബ് പ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങി 170 ഓളം പേർ റണ്‍ കേരള റണ്ണിൽ പങ്കെടുത്തു . ഇതൊരു ചരിത്ര സംഭവമാക്കാൻ പരിശ്രമിച്ച ഏവർക്കും നന്ദി. റണ്‍ കേരള റണ്ണിൽ പങ്കെടുത്ത കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത സംഘടനകൾ , വ്യാപാര സ്ഥാപനങ്ങൾ, എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു

Monday, 19 January 2015
റണ്‍ കേരള റണ്‍ ആവേശം പകര്‍ന്നു കുരുന്നുകള്‍.
റൺ കേരള റണ്ണിന് െഎക്യദാർഢ്യവുമായി പാങ്ങ് കടന്നാമുട്ടി പി.എം.എസ്.എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ........
കൂട്ടയോട്ടത്തിന്റെ ആവേശത്തിൽ നാടും നഗരവും..... ദേശീയ ഗെയിംസിന്റെ ഭാഗമായി നാളെ (20-01-2015) സ്കൂളിൽ നിന്നും തുടങ്ങി ചേണ്ടി വരെ നടക്കുന്ന കൂട്ടയോട്ടം രാവിലെ 10: 30 ന് ജുവൈരിയ ടീച്ചർ (വാർഡ് മെമ്പർ) ഫ്ലാഗ് ഓഫ് ചെയ്യും. എല്ലാവരും
ഈ സംരഭത്തിൽ പങ്കാളികളാവുക. വിജയിപ്പിക്കുക.
ഈ സംരഭത്തിൽ പങ്കാളികളാവുക. വിജയിപ്പിക്കുക.
കൊച്ചിയിലെ മെഗാ റൺ നടൻ മോഹ ൻലാൽ ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, ഒളിംപ്യൻമാരായ ടി.സി. യോഹന്നാൻ,
Subscribe to:
Posts (Atom)