സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Saturday, 27 July 2013

പച്ചക്കറി വിത്ത് വിതരണം

സ്കൂ ളിൽ  നടന്ന പച്ചക്കറി വിത്ത് വിതരണത്തിൽ നിന്നും.


ഞങ്ങളും കൊച്ചു കർഷകരാകും .................





Wednesday, 24 July 2013

സർവ്വേ.......

"കുടിനീർ തെളിനീർ" പാഠഭാഗവുമായി ബന്ധപ്പെട്ട് വീടുകളിൽപോയി സർവ്വേ നടത്തുന്ന നാലാം ക്ലാസ്സ്‌ വിദ്യാർത്ഥികള്‍ 








Tuesday, 23 July 2013

ചാന്ദ്ര ദിന ക്വിസ് മത്സരം

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ വിജയിച്ച  നാഫിഹ തസ്നീം, മിഥുൻ, ഫാത്തിമ ബാസില എന്നീ വിദ്യാർത്ഥികള്‍ക്ക്‌ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു 


Monday, 22 July 2013

ചാന്ദ്ര ദിനം

ജൂലായ്‌ 21ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ





Saturday, 6 July 2013

ജൂലായ്‌ 5 വൈക്കം മുഹമ്മദ്‌ ബഷീർ ചരമ ദിനം

 ജൂലായ്‌ 5 വെള്ളിയാഴ്ച 

സാഹിത്യ ക്വിസ്, ബഷീർ കൃതികൾ പരിചയപ്പെടൽ എന്നീ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.