ജൂണ്‍ 26 ബുധനാഴ്ച
മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ , പോസ്റ്റർ നിർമ്മാണം , ബോധവത്കരണ ക്ലാസ്സ് എന്നീ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു
നാലാം ക്ലാസ്സിലെ കുട്ടികൾ പരിസരപഠനം പാഠഭാഗത്തോടനുബന്ധിച്ചു തയ്യാറാക്കിയ പോസ്റ്ററുകൾ
പാവപ്പെട്ട കുട്ടികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ തൗഫീഖ് ജ്വല്ലറി അസ്സംബ്ലിയിൽവച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നു.
മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനായി പാങ്ങ് ഹെൽത്ത് സെന്റരിലെ ഡോക്ടർ കുട്ടികൾക്ക് അസ്സംബ്ലിയിൽ ബോധവത്കരണം നടത്തുന്നു.
ചിന്തിക്കുക, ഭക്ഷിക്കുക, കരുതിവയ്ക്കുക
മരത്തണലിൽ ഒരു ചർച്ച
പരിസ്ഥിതി ദിന റാലി
പ്രവേശനോൽസവം 2013
പഠനോപകരണ വിതരണം