സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Monday, 26 January 2015

റിപ്പബ്ലിക് ദിനാഘോഷം



റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്  പ്രദീപ്‌ മാസ്റ്റർ പതാക ഉയർത്തുന്നു







Thursday, 22 January 2015

ക്വിസ് മത്സര വിജയികൾ

 ക്വിസ് മത്സര വിജയികൾക്ക് പി ടി എ പ്രസിഡണ്ട്‌ അയ്യൂബ്, ഹെഡ് മിസ്ട്രെസ് ഷംസാദ് ടീച്ചർ, സുനന്ദ ടീച്ചർ  എന്നിവർ സമ്മാനം നൽകുന്നു.

     വിജയികൾക്ക് അഭിനന്ദനങ്ങൾ 
                                  ഒന്നാം സമ്മാനം:  ഷബീബ്. കെ




രണ്ടാം സമ്മാനം: മുഹമ്മദ്‌ ഫവാസ്. പി





                                           മൂന്നാം സമ്മാനം: സനുഷ. സി പി






Tuesday, 20 January 2015

റണ്‍ കേരള റണ്‍(20-01-2015)


കൂട്ടയോട്ടം കുറുവ പഞ്ചായത്ത്‌ വാർഡ്‌ മെമ്പർ 

ജുവൈരിയ ടീച്ചർ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു.






 റണ്‍ കേരള റണ്‍(20-01-2015)                                                                                                                                                              

സ്കൂളിൽ നിന്നും തുടങ്ങി ചേണ്ടി വരെ നടന്ന കൂട്ടയോട്ടം കുറുവ പഞ്ചായത്ത്‌ വാർഡ്‌ മെമ്പർ ജുവൈരിയ ടീച്ചർ ഫ്ലാഗ് ഓഫ്‌ ചെയ്തു. സ്കൂൾ വിദ്യാർത്ഥികൾ, ക്ലബ്‌ പ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങി 170 ഓളം പേർ റണ്‍ കേരള റണ്ണിൽ പങ്കെടുത്തു . ഇതൊരു ചരിത്ര സംഭവമാക്കാൻ പരിശ്രമിച്ച ഏവർക്കും നന്ദി. റണ്‍ കേരള റണ്ണിൽ പങ്കെടുത്ത കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത സംഘടനകൾ , വ്യാപാര സ്ഥാപനങ്ങൾ, എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു















Monday, 19 January 2015

റണ്‍ കേരള റണ്‍ ആവേശം പകര്‍ന്നു കുരുന്നുകള്‍.

 റൺ കേരള റണ്ണിന് െഎക്യദാർഢ്യവുമായി പാങ്ങ്‌ കടന്നാമുട്ടി പി.എം.എസ്‌.എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ........



കൂട്ടയോട്ടത്തിന്റെ ആവേശത്തിൽ നാടും നഗരവും..... ദേശീയ ഗെയിംസിന്റെ ഭാഗമായി നാളെ (20-01-2015) സ്കൂളിൽ നിന്നും തുടങ്ങി ചേണ്ടി വരെ നടക്കുന്ന കൂട്ടയോട്ടം രാവിലെ 10: 30 ന് ജുവൈരിയ ടീച്ചർ (വാർഡ്‌ മെമ്പർ) ഫ്ലാഗ് ഓഫ്‌  ചെയ്യും. എല്ലാവരും 
ഈ സംരഭത്തിൽ പങ്കാളികളാവുക. വിജയിപ്പിക്കുക.  


കൊച്ചിയിലെ മെഗാ റൺ നടൻ മോഹ ൻലാൽ ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, ഒളിംപ്യൻമാരായ ടി.സി. യോഹന്നാൻ, 

Sunday, 4 January 2015

വിവിധ പത്രങ്ങളിൽ വന്ന വാർത്തകൾ

 വിവിധ പത്രങ്ങളിൽ വന്ന വാർത്തകൾ

മാതൃഭൂമി (02-01-2015)




 ചന്ദ്രിക (01-01-2015)




മാധ്യമം (02-01-2015)

                                                                                                
   തേജസ് (04-01-2015)



                                                                                              Thanks to Ubaid Kanakkayil

Thursday, 1 January 2015

സമ്മാന പൊതികൾ കൈമാറൽ


വിവിധ ക്ലാസ്സുകളിലെ കുട്ടികൾ സമ്മാന പൊതികളുമായ് 



  ന്യൂ ഇയർ കൂട്ടുകാരനുള്ള സമ്മാന പൊതികൾ കൈമാറൽ 





കേക്ക് മുറിക്കൽ

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന കേക്ക് മുറിക്കൽ 



 ഹെഡ്മിസ്ട്രസും  സ്കൂൾ ലീഡർ മുഹമ്മദ്‌ ഫവാസും ചേർന്നു  കേക്ക് മുറിക്കുന്നു