സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Monday, 18 November 2013

ലഘു പരീക്ഷണങ്ങൾ

നാലാം ക്ലാസ്സിലെ കുട്ടികൾ സയൻസ് കോർണറിൽ പാഠഭാഗവുമായി ബന്ധപ്പെട്ട് വിവിധ ലഘു പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.






Thursday, 14 November 2013

ശിശു ദിന പ്രതിജ്ഞ

നവഭാരത ശില്‍പ്പിയും സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ജന്മദിനം. ചാച്ചാ നെഹ്രുവിന് കുഞ്ഞുങ്ങളോട് അമിതമായ സ്നേഹ വാല്‍സല്യങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി നാം ആചരിക്കുന്നു.





അസംബ്ലിയിൽ ശിശു ദിന പ്രതിജ്ഞ എടുക്കുന്നു .



Wednesday, 13 November 2013

മങ്കട ഉപജില്ലാ കലോത്സവത്തിൽ ദേശഭക്തി ഗാനാലാപനം, മാപ്പിളപ്പാട്ട് എന്നിവയ്ക്ക്  രണ്ടാം സ്ഥാനം നേടിയ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ ട്രോഫികളുമായ്.........



                                                      CONGRATULATIONS.......










Monday, 4 November 2013

മങ്കട ഉപജില്ലാ  കായികമേളയിൽ പങ്കെടുത്ത വർ


Friday, 1 November 2013

ഇന്ന് കേരളപ്പിറവി ദിനം....ശ്രേഷ്ഠ ഭാഷ മലയാളം 


നവംബര്‍ 1 കേരളപ്പിറവിദിനം. ഐക്യകേരളം രൂപം കൊണ്ടിട്ട് ഇന്ന് 58 വര്‍ഷം. മലയാള ഭാഷ ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമാണിന്ന്.. ശ്രേഷ്‌ഠഭാഷാ പദവി ലഭിക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ ഭാഷയാണ്‌ മലയാളം.

 അസംബ്ലിയിൽ മലയാള ദിന പ്രതിജ്ഞ എടുക്കുന്നു.