സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Tuesday, 31 December 2013

ആശംസാ കാർഡുകൾ

കൂട്ടുകാർക്കുള്ള ആശംസാ കാർഡുകൾ നിർമ്മിക്കുന്ന കുട്ടികൾ 



കുട്ടികൾ തയ്യാറാക്കിയ ആശംസാകാർഡുകൾ HM,  വാർഡ്‌ മെമ്പർ, സ്കൂൾ മാനേജർ, PTA  പ്രസിഡന്റ്, TEACHERS എന്നിവർക്ക് അയച്ചു  .
കുട്ടികൾ അവരുടെ കൂട്ടുകാർക്കും ആശംസാകാർഡുകൾ അയച്ചു 


Wednesday, 4 December 2013

രണ്ടാം ടേം പരീക്ഷ ടൈം ടേബിള്‍

രണ്ടാം ടേം പരീക്ഷകൾ ഡിസംബർ 12 നു  ആരംഭിക്കുന്നു .

Tuesday, 3 December 2013

സ്നേഹ സംഗമം

വികലാംഗ ദിനത്തിൽ കുട്ടികൾ ഒന്നാം ക്ലാസ്സിലെ ഫാത്തിമ മന്നയുടെ വീട്ടിൽ...കൂട്ടുകാരുടെ വക പാട്ടുകളും കഥകളും...ഒപ്പം  മന്നയും കൂടിയപ്പോൾ.... 




ലോക വികലാംഗ ദിനം

ഈ ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം .ഒരു കൈത്തങ്ങായി നമ്മളും കൂടെയുണ്ട്.......