അസ്സംബ്ലിയിൽ വ്യായാമവും ആരോഗ്യം എന്നീ വിഷയങ്ങളെക്കുറിച്ച് ബോധവത്കരണം നടന്നു .ഇന്ത്യയുടെ ഹോക്കി മാന്ത്രികനായ ധ്യാ൯ചന്ദിന്റെ ജ൯മദിനമായ ആഗസ്റ്റ് 29 നാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാൻ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്.ദേശീയ കായിക ദിനം ആരോഗ്യമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിലും നിലനിര്‍ത്തുന്നതിനും കായിക മത്സരങ്ങള്‍ മതിയായേ തീരൂ. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതുകൊണ്ട് ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കൂ. ...
Thursday, 29 August 2013
Friday, 23 August 2013
എന്റെ നാട്ടിലെ നാടൻ കളികൾ CLASS 4
എന്റെ നാട്ടിലെ നാടൻ കളികൾ പ്രവർത്തനത്തോടനുബന്ധിച്ചു വിവിധ കളികളിൽ ഏർപ്പെട്ടിരിക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികൾ
മാണിക്ക ചെമ്പഴുക്ക
ഓടുന്നുണ്ടോടുന്നുണ്ടേ
മാണിക്ക ചെമ്പഴുക്ക
മാണിക്ക ചെമ്പഴുക്ക
ആക്കയിലീകയ്യിലോ
മാണിക്ക ചെമ്പഴുക്ക
മാണിക്ക ചെമ്പഴുക്ക
പൊട്ടനറിയാതേ
മാണിക്ക ചെമ്പഴുക്ക
നിന്റെ ഇടം കയ്യിലേ
മാണിക്ക ചെമ്പഴുക്ക
എന്റെ വലം കയ്യിലേ
മാണിക്ക ചെമ്പഴുക്ക
മാണിക്ക ചെമ്പഴുക്ക
നിന്റെ ഇടം കയ്യിലേ
മാണിക്ക ചെമ്പഴുക്ക
എന്റെ വലം കയ്യിലേ
മാണിക്ക ചെമ്പഴുക്ക
പൂപറിക്കാൻ പോരുമോ
പൂപറിക്കാന്‍ പോരുമോ
ആരെ നിങ്ങല്‍ക്കാവശ്യം
(ഒരു പേര്) ഞങ്ങള്‍ക്കാവശ്യം
Tuesday, 20 August 2013
Saturday, 17 August 2013
Thursday, 15 August 2013
സ്വാതന്ത്ര്യ ദിനാഘോഷം
2013 ആഗസ്റ്റ് 15 വ്യാഴാഴ്ച്ച ഭാരതത്തിന്റെ അറുപത്തിയേഴാമത് സ്വാതന്ത്ര്യദിനം സ്കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ,ദേശ ഭക്തി ഗാനാലാപനം, ക്വിസ്, സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി. പായസ വിതരണവും ഉണ്ടായിരുന്നു..
ജുവൈരിയ ടീച്ചർ പതാക ഉയർത്തുന്നു
സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം
ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനദാനം
പായസ വിതരണം
സ്വാതന്ത്ര്യ ദിന റാലി
Subscribe to:
Posts (Atom)