സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Wednesday, 14 August 2013

സ്വതന്ത്ര്യ ദിന പരിപാടികൾ (15-08-2013)




8:30 AM പതാക ഉയർത്തൽ - ജുവൈരിയ ടീച്ചർ (വാർഡ്‌ മെമ്പർ )

സ്വതന്ത്ര്യദിന സന്ദേശം ഷംസാദ് . കെ (ഹെഡ് മിസ്ട്രെസ്സ്)

8:45 AM :- സമ്മാന ദാനം

9:00 AM :- സ്വതന്ത്ര്യ ദിന റാലി

10-11 :- പോസ്റ്റർ നിർമ്മാണം
ദേശഭക്തി ഗാനാലാപനം

11 AM :- പായസ വിതരണം

No comments:

Post a Comment