സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Thursday, 14 August 2014

സ്വാതന്ത്ര്യ ദിനാശംസകൾ...

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ...




Saturday, 9 August 2014

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടാ........

ആഗസ്റ്റ് - 9 നാഗസാക്കി ദിനം


ആഗസ്റ്റ് - 6 ഹിരോഷിമാദിനം

 


ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടാ
ആറ്റം ബോംബും വേണ്ടേ വേണ്ടാ.......

വാളും ബോംബും വേണ്ടേ വേണ്ടാ
സ്നേഹം നമ്മുടെ ആയുധമാക്കാം

മനുഷ്യനു മണ്ണില്‍ ജീവിക്കാന്‍
ശാന്തിക്കായി പോരാടാം

യുദ്ധം നാടിന്നാപത്തെന്ന്
യുഗങ്ങള്‍ നല്കിയ അനുഭവമല്ലേ ?

സൗഹൃദത്തിന്‍ പനിനീർ പൂക്കള്‍
ലോകത്തെങ്ങും വിടരട്ടെ......

Sunday, 1 June 2014

തൊപ്പികൾ

 പ്രവേശനോത്സവത്തിനു നവാഗതരെ സ്വാഗതം ചെയ്യാൻ തയ്യാറാക്കിയ തൊപ്പികൾ