സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Monday, 28 October 2013

സ്കൂൾ കായികമേളയിൽ നിന്നും



Thursday, 24 October 2013

മങ്കട ഉപജില്ലാ ശാസ്ത്ര , ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര , പ്രവർത്തി പരിചയ മേളയിൽ ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തപ്പോൾ..........









Monday, 7 October 2013

പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അസ്സംബ്ലിയിൽ ട്രോഫികൾ വിതരണം ചെയ്തപ്പോൾ ....









Thursday, 3 October 2013

കാടിനു കാവൽ നാം തന്നെ

വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ അസ്സംബ്ലിയിൽ പ്രത്യേക പ്രതിജ്ഞ എടുക്കുന്നു.

ക്വിസ് മത്സരം

ഗാന്ധി ജയന്തി( ആഘോഷത്തിന്റെ ഭാഗമായി 
സ്കൂളിൽ നടന്ന ക്വിസ് മത്സരത്തിൽനിന്നും....