.
സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ് കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.
MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....
Get Blogger Falling Objects
Wednesday, 1 January 2014
Wishing you a
h
appy and prosperous
New Year
2014
Tuesday, 31 December 2013
ആശംസാ കാർഡുകൾ
കൂട്ടുകാർക്കുള്ള ആശംസാ കാർഡുകൾ നിർമ്മിക്കുന്ന കുട്ടികൾ
കുട്ടികൾ തയ്യാറാക്കിയ ആശംസാകാർഡുകൾ HM, വാർഡ് മെമ്പർ, സ്കൂൾ മാനേജർ, PTA പ്രസിഡന്റ്, TEACHERS എന്നിവർക്ക് അയച്ചു .
കുട്ടികൾ അവരുടെ കൂട്ടുകാർക്കും ആശംസാകാർഡുകൾ അയച്ചു
Wednesday, 4 December 2013
രണ്ടാം ടേം പരീക്ഷ ടൈം ടേബിള്‍
രണ്ടാം ടേം പരീക്ഷകൾ ഡിസംബർ 12 നു
ആരംഭിക്കുന്നു .
Tuesday, 3 December 2013
സ്നേഹ സംഗമം
വികലാംഗ ദിനത്തിൽ കുട്ടികൾ ഒന്നാം ക്ലാസ്സിലെ ഫാത്തിമ മന്നയുടെ വീട്ടിൽ...
കൂട്ടുകാരുടെ വക പാട്ടുകളും കഥകളും...
ഒപ്പം മന്നയും കൂടിയപ്പോൾ....
ലോക വികലാംഗ ദിനം
ഈ ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം .ഒരു കൈത്തങ്ങായി നമ്മളും കൂടെയുണ്ട്.......
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
Get Blogger Falling Objects