സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Monday, 9 September 2013

ഒരിറ്റ് സ്നേഹം കടലോളം കരുണ (സഹായ നിധി)

കിഡ്നി വൃക്ക രോഗികളെ സഹായ ഫണ്ടിലേക്ക് ഓരോ ക്ലാസ്സിൽനിന്നും പിരിവ് നടത്തുന്ന കുട്ടികൾ 


Thursday, 5 September 2013

കുട്ടി അധ്യാപകർ

അധ്യാപകർക്കൊരു വിശ്രമം

അധ്യാപക ദിനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ നാലാം ക്ലാസ്സിലെ കുട്ടികൾ ക്ലാസ്സെടുക്കുന്നു.




അധ്യാപകദിനം


അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രിയപ്പെട്ട അധ്യാപകരെ കുട്ടികൾ ആദരിക്കുന്നു




Wednesday, 4 September 2013

അധ്യാപക ദിനം.

സെപ്റ്റംബര്‍ 5 - സ്ക്കൂള്‍ തല പരീക്ഷകള്‍ ആരംഭിക്കുന്നു.സെപ്റ്റംബര്‍ 5 ന് (അധ്യാപക ദിനം) രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന STD-7 ലെ ഗണിതം, STD-4 ലെ മലയാളം പരീക്ഷകള്‍ ഉച്ച സമയത്തേക്ക് മാറ്റി.