സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Monday, 19 January 2015

റണ്‍ കേരള റണ്‍ ആവേശം പകര്‍ന്നു കുരുന്നുകള്‍.

 റൺ കേരള റണ്ണിന് െഎക്യദാർഢ്യവുമായി പാങ്ങ്‌ കടന്നാമുട്ടി പി.എം.എസ്‌.എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ........



കൂട്ടയോട്ടത്തിന്റെ ആവേശത്തിൽ നാടും നഗരവും..... ദേശീയ ഗെയിംസിന്റെ ഭാഗമായി നാളെ (20-01-2015) സ്കൂളിൽ നിന്നും തുടങ്ങി ചേണ്ടി വരെ നടക്കുന്ന കൂട്ടയോട്ടം രാവിലെ 10: 30 ന് ജുവൈരിയ ടീച്ചർ (വാർഡ്‌ മെമ്പർ) ഫ്ലാഗ് ഓഫ്‌  ചെയ്യും. എല്ലാവരും 
ഈ സംരഭത്തിൽ പങ്കാളികളാവുക. വിജയിപ്പിക്കുക.  


കൊച്ചിയിലെ മെഗാ റൺ നടൻ മോഹ ൻലാൽ ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, ഒളിംപ്യൻമാരായ ടി.സി. യോഹന്നാൻ, 

No comments:

Post a Comment