സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Tuesday, 20 January 2015

റണ്‍ കേരള റണ്‍(20-01-2015)


കൂട്ടയോട്ടം കുറുവ പഞ്ചായത്ത്‌ വാർഡ്‌ മെമ്പർ 

ജുവൈരിയ ടീച്ചർ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു.






 റണ്‍ കേരള റണ്‍(20-01-2015)                                                                                                                                                              

സ്കൂളിൽ നിന്നും തുടങ്ങി ചേണ്ടി വരെ നടന്ന കൂട്ടയോട്ടം കുറുവ പഞ്ചായത്ത്‌ വാർഡ്‌ മെമ്പർ ജുവൈരിയ ടീച്ചർ ഫ്ലാഗ് ഓഫ്‌ ചെയ്തു. സ്കൂൾ വിദ്യാർത്ഥികൾ, ക്ലബ്‌ പ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങി 170 ഓളം പേർ റണ്‍ കേരള റണ്ണിൽ പങ്കെടുത്തു . ഇതൊരു ചരിത്ര സംഭവമാക്കാൻ പരിശ്രമിച്ച ഏവർക്കും നന്ദി. റണ്‍ കേരള റണ്ണിൽ പങ്കെടുത്ത കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത സംഘടനകൾ , വ്യാപാര സ്ഥാപനങ്ങൾ, എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു















No comments:

Post a Comment