സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Tuesday, 31 December 2013

ആശംസാ കാർഡുകൾ

കൂട്ടുകാർക്കുള്ള ആശംസാ കാർഡുകൾ നിർമ്മിക്കുന്ന കുട്ടികൾ 



കുട്ടികൾ തയ്യാറാക്കിയ ആശംസാകാർഡുകൾ HM,  വാർഡ്‌ മെമ്പർ, സ്കൂൾ മാനേജർ, PTA  പ്രസിഡന്റ്, TEACHERS എന്നിവർക്ക് അയച്ചു  .
കുട്ടികൾ അവരുടെ കൂട്ടുകാർക്കും ആശംസാകാർഡുകൾ അയച്ചു 


No comments:

Post a Comment