സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Tuesday, 3 December 2013

സ്നേഹ സംഗമം

വികലാംഗ ദിനത്തിൽ കുട്ടികൾ ഒന്നാം ക്ലാസ്സിലെ ഫാത്തിമ മന്നയുടെ വീട്ടിൽ...കൂട്ടുകാരുടെ വക പാട്ടുകളും കഥകളും...ഒപ്പം  മന്നയും കൂടിയപ്പോൾ.... 




No comments:

Post a Comment