ശിശു ദിന പ്രതിജ്ഞ
നവഭാരത ശില്‍പ്പിയും സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ജന്മദിനം. ചാച്ചാ നെഹ്രുവിന് കുഞ്ഞുങ്ങളോട് അമിതമായ സ്നേഹ വാല്‍സല്യങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി നാം ആചരിക്കുന്നു.
അസംബ്ലിയിൽ ശിശു ദിന പ്രതിജ്ഞ എടുക്കുന്നു .
No comments:
Post a Comment