ഇന്ന് കേരളപ്പിറവി ദിനം....ശ്രേഷ്ഠ ഭാഷ മലയാളം
നവംബര്‍ 1 കേരളപ്പിറവിദിനം. ഐക്യകേരളം രൂപം കൊണ്ടിട്ട് ഇന്ന് 58 വര്‍ഷം. മലയാള ഭാഷ ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമാണിന്ന്.. ശ്രേഷ്‌ഠഭാഷാ പദവി ലഭിക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ ഭാഷയാണ് മലയാളം.



No comments:
Post a Comment