ആഗസ്റ്റ് - 9 നാഗസാക്കി ദിനം
ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടാ
ആറ്റം ബോംബും വേണ്ടേ വേണ്ടാ.......
വാളും ബോംബും വേണ്ടേ വേണ്ടാ
സ്നേഹം നമ്മുടെ ആയുധമാക്കാം
മനുഷ്യനു മണ്ണില്‍ ജീവിക്കാന്‍
ശാന്തിക്കായി പോരാടാം
യുദ്ധം നാടിന്നാപത്തെന്ന്
യുഗങ്ങള്‍ നല്കിയ അനുഭവമല്ലേ ?
സൗഹൃദത്തിന്‍ പനിനീർ പൂക്കള്‍
ലോകത്തെങ്ങും വിടരട്ടെ......
No comments:
Post a Comment