സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Wednesday, 4 September 2013

അധ്യാപക ദിനം.

സെപ്റ്റംബര്‍ 5 - സ്ക്കൂള്‍ തല പരീക്ഷകള്‍ ആരംഭിക്കുന്നു.സെപ്റ്റംബര്‍ 5 ന് (അധ്യാപക ദിനം) രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന STD-7 ലെ ഗണിതം, STD-4 ലെ മലയാളം പരീക്ഷകള്‍ ഉച്ച സമയത്തേക്ക് മാറ്റി.

No comments:

Post a Comment