സ്കൂളിലേക്ക് ICT ഉപകരണങ്ങൾ വിതരണം ചെയ്ത ബഹുമാനപ്പെട്ട മങ്കട എം എൽ എ അഹമ്മദ്‌ കബീർ സാഹിബിന് അഭിനന്ദനങ്ങൾ
.

MARKABLE MANKADA മാറുന്ന മങ്കട.....മാറാത്ത കൈയ്യൊപ്പ്.....



Friday, 23 August 2013

എന്റെ നാട്ടിലെ നാടൻ കളികൾ CLASS 4

എന്റെ നാട്ടിലെ നാടൻ കളികൾ പ്രവർത്തനത്തോടനുബന്ധിച്ചു   വിവിധ കളികളിൽ  ഏർപ്പെട്ടിരിക്കുന്ന നാലാം ക്ലാസ്സിലെ  കുട്ടികൾ 


മാണിക്ക ചെമ്പഴുക്ക 

ഓടുന്നുണ്ടോടുന്നുണ്ടേ
മാണിക്ക ചെമ്പഴുക്ക
ആക്കയിലീകയ്യിലോ
മാണിക്ക ചെമ്പഴുക്ക
പൊട്ടനറിയാതേ
മാണിക്ക ചെമ്പഴുക്ക

നിന്റെ ഇടം കയ്യിലേ
മാണിക്ക ചെമ്പഴുക്ക
എന്റെ വലം കയ്യിലേ
മാണിക്ക ചെമ്പഴുക്ക








പൂപറിക്കാൻ പോരുമോ 


പൂപറിക്കാന്‍ പോരുമോ
ആരെ നിങ്ങല്‍ക്കാവശ്യം
(ഒരു പേര്) ഞങ്ങള്‍ക്കാവശ്യം




No comments:

Post a Comment